രോഗങ്ങളില്‍ നിന്ന് മുക്തി

രോഗങ്ങളില്‍ നിന്ന് ഉടനേ മുക്തി നല്‍കുന്നതിനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ പലതരം രോഗങ്ങളില്‍ നിന്നും പെട്ടെന്ന് മോചനം നല്‍കാന്‍ സഹായിക്കുന്നു.
Read More

തലച്ചോറിന് ഉണര്‍വ്വേകാന്‍

തലച്ചോറിന് ഉണര്‍വ്വേകാനും ബുദ്ധിശക്തിയ്ക്കും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്. ഇത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.
Read More

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക്

ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്.
Read More

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ഇതിലടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ്് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.
Read More

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഉരുക്ക് വെളിച്ചെണ്ണ പരിഹാരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
Read More

തടി കുറയാന്‍ സഹായിക്കുന്നു

തടി കുറയാനും വയറു കുറയ്ക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെയും ശരീരത്തിലേ.ും അനാവശ്യ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.
Read More

എയ്ഡ്‌സിനെ പ്രതിരോധിയ്ക്കുന്നു

എയ്ഡ്‌സ് രോഗികളില്‍ വരെ പ്രതീക്ഷ നല്‍കുന്ന പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Read More